From 3aa135b7429ba5221b43cad5906979a6cc9f92c1 Mon Sep 17 00:00:00 2001 From: Sid <35549603+siddiqkaithodu@users.noreply.github.com> Date: Wed, 28 Jul 2021 09:32:55 +0530 Subject: [PATCH] Changed typos --- .../01-getting-started/3-code-editors/article.md | 16 ++++++++-------- 1 file changed, 8 insertions(+), 8 deletions(-) diff --git a/1-js/01-getting-started/3-code-editors/article.md b/1-js/01-getting-started/3-code-editors/article.md index 09d5d9e6e..ca0dc59d7 100644 --- a/1-js/01-getting-started/3-code-editors/article.md +++ b/1-js/01-getting-started/3-code-editors/article.md @@ -6,9 +6,9 @@ ## IDE -[IDE](https://en.wikipedia.org/wiki/Integrated_development_environment) (Integrated Development Environment) ഒരു പാട് പ്രത്യേകതകൾ നിറഞ്ഞതും ഒരുപാട് ഫoഗ്ഷനാലിറ്റീസം ആയിട്ടുള്ള "മൊത്തത്തിൽ ഒരു പ്രോജക്ടിനെ" തന്നെ ഓപ്പറേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ് വെയർ ആണ്. പേരിൽ കാണപ്പെടുന്നത് പോലെ തന്നെ, അതു വെറുമൊരു എഡിറ്റർ അല്ല, മറിച്ച് പൂർണമായ ഒരു "ഡെവലപ്‌മെന്റ് എൻവിയോർണമെന്റ്" എന്നു തന്നെ നമുക്ക് പറയാം. +[IDE](https://en.wikipedia.org/wiki/Integrated_development_environment) (Integrated Development Environment) ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതും ഒരുപാട് ഫoഗ്ഷനാലിറ്റീസും ആയിട്ടുള്ള "മൊത്തത്തിൽ ഒരു പ്രോജക്ടിനെ" തന്നെ ഓപ്പറേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു software ആണ്. പേരിൽ കാണപ്പെടുന്നത് പോലെ തന്നെ, അതു വെറുമൊരു എഡിറ്റർ അല്ല, മറിച്ച് പൂർണമായ ഒരു "Development enviornment" എന്നു തന്നെ നമുക്ക് പറയാം. -ഒരു IDE, പ്രോജക്ട് ലോഡ് ചെയ്യുകയും (ഒന്നിൽ കൂടുതൽ ഫയലുകൾ), ഫയലുകൾ തമ്മിൽ ചെയ്ഞ്ച് ചെയ്യാനും,പ്രോജെക്ടിന് autocompletion നൽകാനും (ഫയലുകൾ തുറക്കുക മാത്രമല്ല), ഒരു version management system വുമായിട്ടു കണക്ട് ചെയ്യാനും([git](https://git-scm.com/) പോലെ), testing ചെയ്തു നോക്കാനും, പിന്നെ മറ്റുള്ള "project-level" കാര്യങ്ങളും ചെയ്യാൻ നമ്മളെ സഹായിക്കും. +ഒരു IDE, പ്രോജക്ട് ലോഡ് ചെയ്യുകയും (ഒന്നിൽ കൂടുതൽ ഫയലുകൾ), ഫയലുകൾ തമ്മിൽ ചെയ്ഞ്ച് ചെയ്യാനും,പ്രോജെക്ടിന് autocompletion നൽകാനും (ഫയലുകൾ തുറക്കുക മാത്രമല്ല), ഒരു version management system വുമായിട്ടു കണക്ട് ചെയ്യാനും([git](https://git-scm.com/) പോലെ), testing ചെയ്തു നോക്കാനും, പിന്നെ മറ്റു "project-level" കാര്യങ്ങളും ചെയ്യാൻ നമ്മളെ സഹായിക്കും. നിങ്ങൾ ഇത് വരെ ഒരു IDE സെലക്ട് ചെയ്തിട്ടില്ലെങ്കിൽ, താഴെ പറയുന്നവ ഒന്നു നോക്കുക: @@ -21,19 +21,19 @@ ## Lightweight എഡിറ്ററുകൾ -"Lightweight എഡിറ്ററുകൾ" IDE യുടെ അത്രയൊന്നും ഫീച്ചേഴ്‌സ് ഉള്ള ഒരു സോഫ്ട് വെയേഴ്‌സ് അല്ല, പക്ഷെ അത് ഫാസ്റ്റും, മറ്റുള്ളവയെക്കാൾ അടിപൊളിയും സിമ്പിളും ആണ്. +"Lightweight എഡിറ്ററുകൾ" IDE യുടെ അത്രയൊന്നും ഫീച്ചേഴ്‌സ് ഉള്ള softwares അല്ല, പക്ഷെ അത് ഫാസ്റ്റും, മറ്റുള്ളവയെക്കാൾ സിമ്പിളും ആണ്. അതു സാധാരണ ഉപയോഗിക്കുന്നത് ഒരു ഫയൽ ഓപ്പൺ ചെയ്യാനും എഡിറ്റു ചെയ്യാനും മറ്റും ആയിരിക്കും. - "lightweight editor" ഉം "IDE" യും തമ്മിലുള്ള ഒരു പ്രധാനപ്പെട്ട വ്യത്യാസം IDE, പ്രോജക്ട് ലെവെലിൽ ഉപയോഗിക്കപ്പെടുന്നു, അതുകൊണ്ടു തന്നെ അത് ഒരുപാട് ഡാറ്റ ഉപയോഗിക്കുന്നതിനോടൊപ്പം പ്രോജക്ടിന്റെ സ്ട്രക്ടചർ കൂടെ അതു പരിശോധിച്ചു കൊണ്ടിരിക്കും. നമുക്ക് ഏതെങ്കിലും ഒരു ഫയലിന്റെ ആവശ്യം മാത്രമേ ഉള്ളെങ്കിൽ ഒരു lightweight എഡിറ്റർ ആയിരിക്കുക നല്ലത്. + "lightweight editor" ഉം "IDE" യും തമ്മിലുള്ള ഒരു പ്രധാനപ്പെട്ട വ്യത്യാസം, IDE ഒരു പ്രോജക്ട് ലെവെലിൽ ഉപയോഗിക്കപ്പെടുന്നു, അതുകൊണ്ടു തന്നെ അത് ഒരുപാട് ഡാറ്റ ഉപയോഗിക്കുന്നതിനോടൊപ്പം പ്രോജക്ടിന്റെ സ്ട്രക്ടചർ കൂടെ അതു പരിശോധിച്ചു കൊണ്ടിരിക്കും. നമുക്ക് ഏതെങ്കിലും ഒരു ഫയലിന്റെ ആവശ്യം മാത്രമേ ഉള്ളെങ്കിൽ ഒരു lightweight എഡിറ്റർ ആയിരിക്കുക നല്ലത്. സാധാരണയായി, lightweight എഡിറ്ററുകൾക്ക് directory-level syntax analyzers , autocompleters തുടങ്ങി ഒരുപാട് plugins ഉണ്ട്, അതുകൊണ്ടു തന്നെ lightweight എഡിറ്റർ ഉം IDE യും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ല. ഇനി പറയുന്നവയും കൂടെ ഒന്നു നോക്കാം: -- [Atom](https://atom.io/) (എല്ലാ പ്ലാറ്ഫോമും എടുക്കും, ഫ്രീ). -- [Visual Studio Code](https://code.visualstudio.com/) (എല്ലാ പ്ലാറ്ഫോമും എടുക്കും, ഫ്രീ). -- [Sublime Text](http://www.sublimetext.com) (എല്ലാ പ്ലാറ്ഫോമും എടുക്കും, ഷെയർവെയർ). +- [Atom](https://atom.io/) (എല്ലാ platform ലും ഉണ്ട്, ഫ്രീ). +- [Visual Studio Code](https://code.visualstudio.com/) (എല്ലാ platform ലും ഉണ്ട്, ഫ്രീ). +- [Sublime Text](http://www.sublimetext.com) (എല്ലാ platform ലും ഉണ്ട്, ഷെയർവെയർ). - [Notepad++](https://notepad-plus-plus.org/) (വിൻഡോസ്, ഫ്രീ). - [Vim](http://www.vim.org/) ഉം [Emacs](https://www.gnu.org/software/emacs/) ഉം വേറിട്ട ഒരു അനുഭവം തന്നെ ഉപയോക്താവിനു കൊടുക്കും. @@ -41,6 +41,6 @@ മുകളിലുള്ള ലിസ്റ്റുകളിലെ എഡിറ്ററുകൾ ഞാനോ ഡെവലപ്പർമാരായി ഞാൻ കരുതുന്ന എന്റെ സുഹൃത്തുക്കളോ വളരെക്കാലമായി ഉപയോഗിച്ചു ഇഷ്ടപെട്ടിട്ടുള്ളവയാണ്. -നമ്മുടെ ഈ വലിയ ലോകത്ത് മറ്റ് മികച്ച എഡിറ്ററുകളുമുണ്ട്. അതിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്നതാണ്. +നമ്മുടെ ഈ വലിയ ലോകത്ത് ഇതിലും മികച്ച എഡിറ്ററുകളുമുണ്ട്. അതിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്നതാണ്. മറ്റേതൊരു ഉപകരണത്തെയും പോലെ ഒരു എഡിറ്റർ തിരഞ്ഞെടുക്കാൻ വ്യക്തിപരo, ശീലങ്ങൾ, വ്യക്തിഗത മുൻഗണനകൾ എന്നിവയെ പോലെ തന്നെ അത് നിങ്ങളുടെ പ്രോജക്റ്റുകളെ ആശ്രയിച്ചിരിക്കുന്നു.